Recent Updates Toggle Comment Threads | കീബോര്‍ഡ് കുറുക്കുവഴികള്‍

 • pranavvarma1 1:23 pm on September 12, 2010 Permalink | മറുപടി  

  ട്യൂഷന്‍ കൂനിന്മേല്‍ കുരു എന്ന ഏര്‍പ്പാട് തന്നെയാ. സ്കൂള്‍ തുറക്കും

  മുന്‍പേ ഇതിനു ചേരുന്ന മഹാന്മാര്‍ ഉണ്ട്. സ്കൂളില്‍ എങ്ങനെയാ
  പഠിപ്പിക്കുന്നെ എന്ന് പോലും നോക്കില്ല.

  ഐ.ഐ.ടി കോച്ചിങ്ങിനു കേറിയാല്‍ പിന്നെ ജീവനോടെ ഉണ്ടെന്ന് അറിയിക്കാന്‍
  വേണ്ടി സ്കൂളില്‍ ആഴ്ചയില്‍ ഒരിക്കലോ മറ്റോ കേറും. അതുകഴിഞ്ഞാല്‍ അടുത്ത

  ആഴ്ച വീണ്ടും കേറണമല്ലോ എന്ന് ശപിച്ചു കൊണ്ട് ഇറങ്ങും. നോര്‍ത്ത്‌

  ഇന്ത്യയില്‍ ഇത് പതിവാണെന്നാണ് എന്റെ ഒരു ഐ.ഐ.ടി സുഹൃത്ത്‌ പറഞ്ഞത് .
  കോച്ചിംഗ് സെന്ററുകള്‍ തന്നെയാണ് ഈ സദുപദേശം ഇവര്‍ക്ക് നല്‍കുന്നത്.

  എന്തിനാ എന്ന് ചോദിച്ചാല്‍ രണ്ടും മാനേജ് ചെയ്യാന്‍ നിന്നെ കൊണ്ട്
  പറ്റില്ല എന്നായിരിക്കും മറുപടി. ചത്താലും ഐ.ഐ.ടി യില്‍ കേറിപ്പറ്റിയാല്‍
  മതി എന്നാഗ്രഹമുള്ളത് കൊണ്ട് ആരും ചോദിക്കാറും ഇല്ല. തിരുവനന്തപുരത്തെ
  പ്രമുഖ ഐ.ഐ.ടി കോച്ചിംഗ് സെന്ററുകളുടെ ഫീ സ്ട്രക്ചര്‍ ഇതാ

  MathIIT- 96000 for 2 years

  Time IIT coaching- 48k for 2 years (Scholarship also provided)

  Brilliant tutorials- 80k + taxes (ടാക്സ് ഇവിടെ മാത്രമേ ഉള്ളു എന്ന് തോനുന്നു)

  Zephyr IIT coaching – 25k for 1st year 30k for 2nd

  എന്റെ സ്കൂളിലെ പകുതി ഐ.ഐ.ടി പ്രാന്തന്മാരും MathIIT യില്‍ ഉണ്ട്.
  ലക്ഷങ്ങള്‍ വാരി എറിഞ്ഞു കോച്ചിങ്ങിനു കേറിയതിനു പുറമേ അവര്‍ വേറെ
  സബ്ജക്റ്റ് ട്യൂഷനും പോകും. അതിനു വേണം വേറൊരു പതിനായിരം രൂപ. സ്കൂള്‍
  ഒരു ഫോര്‍മാലിറ്റി മാത്രം. വല്ലപ്പോഴും ഒന്ന് തല കാണിച്ചിട്ട് പോകും.

  ഇത്രയൊക്കെ പണം കൊടുത്തിട്ട് ഐ.ഐ.ടി യില്‍ കിട്ടുമോ എന്ന് ചോദിച്ചാല്‍ ഉത്തരം:-

  “കിട്ടിയില്ലെങ്കില്‍ റിപീറ്റ് ചെയ്യം” (എന്താ ലോട്ടറി അടിച്ചോ എന്നാ
  എന്റെ അടുത്ത ചോദ്യം)

  പത്തില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങിച്ച ആ ഐ.ഐ.ടി പ്രാന്തന്മാര്‍ തന്നെയാണ്

  പതിനൊന്നില്‍ ദയനീയമായി പൊട്ടുന്നത്. പത്തില്‍ പൊട്ടി നടന്ന നമ്മളോ
  ക്ലാസ്സില്‍ ടോപ്‌ ഫൈവിലും!

  ടുഷ്യന്‍ ക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ബി.പി കൂടുന്ന അല്ലെങ്കില്‍

  അഞ്ചോ പത്തോ മാര്‍ക്കു കൂടുതല്‍ കിട്ടിയാല്‍ അഡിഡാസും പുതിയ മൊബൈലും

  വാങ്ങിച്ചു കൊടുക്കുന്ന ‘പാരന്റ്സിനെ’ വേണം ആദ്യം ഈ കാര്യത്തില്‍ കുറ്റം

  പറയേണ്ടത്! ട്യൂഷനു പോകാണ്ട് എത്രയോ പേര്‍ വടക്കേ കേരളത്തില്‍ നിന്നും

  ഐ.ഐ.ടികളില്‍ എത്തിയിട്ടുണ്ട്! കണക്ക് എടുത്തു നോക്കിയാല്‍ അവര്‍
  തന്നെയാകും കൂടുതല്‍. എന്നിട്ടും വണ്ടി കയറ്റി കുട്ടികളെ  തലസ്ഥാന

  നഗരിയില്‍ അയക്കുന്ന എത്രയോ ‘പേരന്റ്സ്’!

  എന്തിനാ ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നെ എന്ന് ചോദിച്ചാല്‍ ഇവര്‍ക്ക്
  തന്നെ ഒരു വ്യക്തമായ ഉത്തരം കാണില്ല, ഇതെല്ലാം എഴുതുന്ന എനിക്ക് പോലും!

  ചിലര്‍ക്കിത് ടൈം പാസ്‌ മാത്രം! ഇവര്‍ക്ക് മുന്‍പില്‍ ആകെപ്പാടെ രണ്ടേ
  രണ്ടു ചോയിസേ ഉള്ളു – ഒന്നെങ്കില്‍ ഡോക്ടര്‍ ആവുക അല്ലെങ്കില്‍

  എഞ്ചിനീയര്‍ ആവുക. മറ്റു വിഷയങ്ങള്‍ക്ക് പോകുന്നുവരോട് സമൂഹത്തിനു

  പുച്ഛമായിരിക്കും!

  വിദ്യാഭ്യാസം എന്നത് അറിവ് നേടാനും സാംസ്കാരിക വളര്‍ച്ചക്കും
  വേണ്ടിയാണെന്ന് ഞാന്‍ പണ്ട് എവിടെന്നോ കേട്ടിട്ടുണ്ട്.
  വിദ്യഭ്യാസത്തിന്റെ ഈ അസംസ്കാരിക കച്ചവടത്തെ തീര്‍ത്തും എതിര്‍ക്കുക

  തന്നെ ചെയ്യണം. പിന്നെ വിദ്യാര്‍ഥികളെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകത്തെ ഉന്മൂലനം ചെയ്യുക തന്നെ വേണം.

  Advertisements
   
  • Raziman T V | റസിമാന്‍ ടി വി 3:08 pm on സെപ്റ്റംബര്‍ 12, 2010 Permalink | മറുപടി

   പ്രണവിന് JEE കിട്ടിയെന്ന് വിചാരിക്ക്. ഏത് ബ്രാഞ്ചെടുക്കും?
   വെറുതെ അറിഞ്ഞിരിക്കാനാണ് 🙂

   • pranavvarma1 4:06 pm on സെപ്റ്റംബര്‍ 12, 2010 Permalink | മറുപടി

    ഫിസിക്സ്. അക്കാര്യത്തില്‍ മറിച്ചൊരു ചിന്തയില്ല!

    • Raziman T V | റസിമാന്‍ ടി വി 1:07 pm on സെപ്റ്റംബര്‍ 14, 2010 Permalink

     ഇപ്പം ഇങ്ങനൊക്കെ പറയും. ജെ.ഇ.ഇ. കിട്ടിക്കഴിയുമ്പം കാണാം 🙂
     ആ, ഏതായാലും എന്‍ട്രന്‍സ് കിട്ടട്ടെ. എന്നിട്ട് ഇങ്ങോട്ട് വാ – ഒരു കൊല്ലം നമുക്ക് അടിച്ചുപൊളിക്കാം

  • ശ്രീജിത് 3:54 pm on സെപ്റ്റംബര്‍ 13, 2010 Permalink | മറുപടി

   തികച്ചും സത്യം…
   നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
   പിന്നെ ‘ലോട്ടറി അടിച്ചോ?’ എന്ന ചോദ്യം ഇഷ്ടപ്പെട്ടു. 😀

 • pranavvarma1 2:52 pm on July 8, 2010 Permalink | മറുപടി  

  Move to scrap IIT-JEE, stress on board marks

  The IITs and all other engineering schools may soon pick students based more on board examination marks than on entrance test performances, under testing reforms recommended by a panel of IIT directors.Prof Damodar Acharya, Director IIT Kharagpur who headed the key panel.

  The panel, appointed by Human Resource Development Minister Kapil Sibal, has recommended replacing the four-decade-old IIT-Joint Entrance Examination (JEE) and myriad other engineering entrance examinations with a common test, modelled on the US-based scholastic aptitude test (SAT).

  The panel has suggested that the IITs accord a 70 per cent weightage to board examination scores in picking students, in its report to Sibal accessed by The Telegraph through top panel sources.

  Scores in the common aptitude test that will replace the IIT-JEE will contribute the remaining 30 per cent weightage in determining which candidates are selected, the panel has recommended.

  Unlike the current engineering entrance examinations, including the IIT-JEE, the common aptitude test will not have questions on Physics, Chemistry and Math, but will test students’ powers of logical reasoning and communication skills.

  If the recommendations are accepted, the IITs will, for the first time, admit students based more on their board examination marks than on their performance in a special entrance test.

  The proposed reforms will also be the most wide-reaching changes to India’s undergraduate engineering admission procedure in decades. Over two million students appear for different undergraduate engineering entrance examinations every year. Over 4.5 lakh appeared for Sunday’s IIT-JEE alone.

  Officials in the HRD Ministry refused to comment on the report’s contents. But top sources confirmed that Sibal, currently touring New Zealand, has asked his officials to study the report in detail so the ministry can discuss it after he returns on April 15.

  The minister had announced in February that he was setting up a panel under IIT Kharagpur director Damodar Acharya to study proposed reforms to the IIT-JEE. The panel was appointed in March, with the directors of the IITs in Mumbai, Roorkee and Chennai as the other members.

  Although the panel was originally intended to propose reforms only for the IIT-JEE, its recommendations, if accepted, will also mean the end of the All India Engineering Entrance Examination and all state-specific common entrance tests.

  The new common aptitude test will help admit students to all undergraduate engineering institutions in India, whether run by the Centre, state governments or private managements.

  The recommendations indicate that institutions other than the IITs will also be required to give 70 per cent weightage to board examination marks, but do not specifically say so.

  The panel has recommended that the government develop a Comprehensive Weighted Performance Index (CWPI) to calculate a student’s overall score based cumulatively on his performance in the board examinations and in the common aptitude test. The report appears principally based on discussions at a meeting held with other government representatives, including Central Board of Secondary Education chairman Vineet Joshi and select state representatives in Chennai on March 16.

  The HRD ministry is already working towards a plan to introduce a common high school curriculum in the sciences and math, cutting across the 35 boards — central and state — that govern Indian school education.

  The common curriculum would make easier a comparison between the board examination scores of students from schools affiliated to different central and state government boards, Joshi had told the meeting.

  The CWPI proposed by the panel is aimed at normalising any differences that remain between difficulty levels of school-leaving examinations under different boards
  [Courtesy: iitdreams ]

   
 • pranavvarma1 12:21 pm on June 23, 2010 Permalink | മറുപടി  

  ലൊയോള സ്കൂള്‍ 
  അങ്ങനെ പത്തും കഴിഞ്ഞു. ഞാന്‍ പഠിച്ച സ്കൂളില്‍ പത്താം ക്ലാസ്സില്‍ വരെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് എന്തായാലും സ്കൂള്‍ മരണം അല്ലെങ്കില്‍ തോല്‍ക്കണം. പത്താം ക്ലാസ്സിലെ മാര്‍ക്ക്‌ ( അത് ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനാ വെറുതെ? ) കുഴപ്പമില്ലാതെ ഉള്ളത് കൊണ്ടു നല്ല സ്കൂളില്‍ തന്നെ കിട്ടി. ആകെ പ്രശ്നം boys only സ്കൂള്‍ ആണ്. ബാക്കി എല്ലാം കൊണ്ടും ഞാന്‍ സന്തുഷ്ടന്‍.
  പറഞ്ഞു വരുമ്പോള്‍ വല്യ സ്കൂള്‍ ആണ് ലൊയോള. ലൊയോള Indoor Stadium ആണ് കെട്ടിടങ്ങള്‍ വെച്ച് ഏറ്റവും വലുത്.
  രണ്ടു മൂന്ന് കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വന്നു ഈ വല്യ കെട്ടിടം പണിയാന്‍  ‍.  ഇവിടെയാണ്     ലൊയോള ഹോസ്റ്റ് ചെയ്യാറുള്ള    LA Fest നടക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം വരെ അത് sutter ഹാള്‍‍ വച്ച് ആയിരുന്നു നടന്നുകൊണ്ടിരുന്നത്.  ഏകദേശം പതിനാറു സ്കൂള്‍ ഈ  പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.            
  ഇനി പത്തിലേക്ക് തിരിച്ചു വരാം. പത്താം ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ ഞാന്‍ ഭയങ്കര പഠിത്തം ആയിരുന്നു. ആരെയും ഞെട്ടിക്കുന്ന പഠിത്തം. ഫസ്റ്റ് എക്സാം വന്‍ വിജയമായിരുന്നു. പിന്നെ കളികളോട് ഇത്തിരി താല്‍പ്പര്യം വന്നു തുടങ്ങി. അവസാനം എല്ലാ ദിവസവും കളി ആയിരുന്നു. കളി എന്ന് പറയുമ്പോള്‍ എല്ലാം ഉള്‍പ്പെടും. ഫുട്ബോള്‍ തൊട്ടു കമ്പ്യൂട്ടര്‍ ഗെയിം വരെ. കളിച്ചു കഴിഞ്ഞു സമയം കിട്ടുമെങ്കില്‍ പഠിക്കാം എന്നായി. അച്ഛനെ പോലെ ഞാനും ഒരു പുലി ആണെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. പക്ഷെ അതെല്ലാം തകര്‍ത്തു എറിഞ്ഞു കൊണ്ട് മെയ്‌ 28 റിസള്‍ട്ട്‌ വന്നു. എന്നേക്കാള്‍ പുറകിലായിരുന്ന പലരും മുന്‍പിലായി. അതില്‍ ഒരുത്തന്‍ കേറാന്‍ കാരണം അവന്റെ അച്ഛന്‍ കാരണം മാത്രം ആണ്. പരിക്ഷ അടുത്തപ്പോള്‍ അവന്റെ അച്ഛന്‍ ദക്ഷിണ ആഫ്രിക്കയില്‍ നിന്നും വന്നു അവനെ ഇരുത്തി പഠിപ്പിച്ചു. രാത്രി 2 വരെ പഠനം. അത് കഴിഞ്ഞാല്‍ രാവിലെ  8  മുതല്‍ വീണ്ടും രാത്രി 2 വരെ. ഇത് കേട്ടിട്ട് എനിക്ക് പ്രാന്തായി. അവന്റെ സ്ഥിതി എനിക്ക് ആലോചിക്കാന്‍ പോലും പറ്റിയില്ല. അതിനു പുറമേ എല്ലാ വിഷയങ്ങള്‍ക്കും tuition ‘ഉം ഉണ്ട്. 

  ഭാരതിയ വിദ്യാ ഭവനില്‍ പത്തു വര്‍ഷം പഠിച്ചു. മാറുമ്പോള്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. കാരണം സ്കൂള്‍ തുടങ്ങിയതിനു ശേഷമുള്ള  രണ്ടാം ബാച്ച്  ആണ് നമ്മള്‍. ഏകദേശം എല്ലാ ടീച്ചര്‍ക്കും എന്നെ നല്ലപോലെ അറിയാം അവരെ എനിക്കും.. ലോയോളയും bvb ‘ഉം തമ്മില്‍ നല്ല വെത്യാസം ഉണ്ട്.  അതുമായി പൊരുത്തപെടാന്‍ ശ്രമിക്കുന്നു…..

   
  • Netha Hussain 3:20 am on ജൂണ്‍ 25, 2010 Permalink | മറുപടി

   നന്നായി പഠിക്കുക. ഇനിയും എഴുതുക. ആശംസകള്‍ നേരുന്നു.

 • pranavvarma1 1:15 pm on June 21, 2010 Permalink | മറുപടി  

         ഭോപാല്‍ ദുരന്തം           
  1984 ഡിസംബര്‍ 2
  ദുരന്തം അറിയാതെയാണ് അവള്‍ ഉണര്‍ന്നത്.. ആളുകള്‍ ഓടുന്നതു അവള്‍ ജനാലയിലുടെ കണ്ടു.. അച്ഛനും അമ്മയുടെ കൂടെ അന്ന് അവളും ഓടി എങ്ങോട്ടെന്നില്ലാതെ…

  മരണ വെപ്പ്രാളത്തില്‍ ചിതറി പോയ കുടംബങ്ങള്‍ ഏറെ.. അനാഥരായ കുട്ടികള്‍ അനേകം.. രസതന്ത്ര ക്ലാസ്സില്‍ കേട്ട് പരിചയമുള്ള  മീഥൈല്‍ ഐസോസയനേറ്റ് എത്ര കൂട്ടുകാര്‍ ഇര ആയി എന്നറിയാത്ത കുട്ടികള്‍.. മഞ്ഞിന്റെ സാന്നിധ്യം ആണ് ദുരന്തത്തിന്റെ തീവ്രത ഏറാന്‍ കാരണം എന്ന് വിദഘ്ദര്‍.. പക്ഷെ നഷ്ട്ടപെട്ടവര്‍ക്ക് ഒന്നും പറയാനില്ല…
  അധ്വാനത്തിന്റെ പകല്‍ കഴിഞ്ഞുറങ്ങിയ പതിനായിരകണക്കിന് ആളുകളെ നിത്യ നിദ്രയിലേക്ക് തള്ളിവിട്ട ചോര്‍ച്ച തുടങ്ങിയത് ഏകദേശം രാത്രി പത്തു പത്തരയോടെ ആണ്.. രാത്രി പതിനൊന്നരയോടെ പ്ലാന്റിലെ ജീവനക്കാര്‍ക്ക് ശ്വാസംമുട്ടല്‍ ആരംഭിച്ചതോടെ ആണ് വാതക ചോര്‍ച്ചയുടെ ആദ്യ സൂചന ലഭിച്ചതു..
  ആളുകള്‍ ശ്വാസം മുട്ടല്‍ ചുമയും കാരണം പരിഭ്രാന്തരായി ഓടാന്‍ തുടങ്ങി.. 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓള്‍ഡ്‌ സിറ്റി മേഖല മുഴുവന്‍  കന്നുകാലികളുടെയും മനുഷ്യരുടെയും ജഡങ്ങള്‍ കൊണ്ടു നിറഞ്ഞു…ദുരന്തത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട ലക്ഷങ്ങള്‍ മരിച്ചു ജീവിക്കാന്‍ വിധിക്കപെട്ടവരായി..
  stainless steel  ടാങ്കില്‍ ദ്രവമായി സൂക്ഷിച്ചിരുന്ന 42 ton മീഥൈല്‍ ഐസോസയനേറ്റ് ‘ഇല്‍  വെള്ളം കേറാന്‍ ഇടയായതാണ് ദുരന്ത കാരണമെന്നു വിശദീകരണം…

  2010 june 
   കോടതിക്ക് മുന്‍പ് ജനങ്ങളുടെ പ്രധിഷേധം..വിദേശ നിക്ഷേപകര്‍ക്ക്  മാരക വ്യവസായം നടത്തം എന്നും മനുഷ്യര കൊന്നും ജീവച്ചവമാക്കിയും സുഖമായി കടന്നു പോകാം എന്നതിനു സുചിപ്പിക്കുന്നതാണ് ഈ വിധി എന്ന് പ്രധിഷേധക്കാര്‍… പക്ഷെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ വെച്ച് പരമാവധി കൊടുക്കാന്‍ പറ്റുന്ന ശിക്ഷ ആണ് ഇത്… വെറും 2 വര്‍ഷം തടവ്‌… അന്ന് ഓള്‍ഡ്‌ സിറ്റിയില്‍ ഉണ്ടായിരുന്നവര്‍ ഇന്ന് അമ്മയും അമ്മുമ്മയും ആണ്.. 25000 പേരെ കൊന്നോടുക്കിയവര്‍ക്ക് തൂക്കു മരം വേണം എന്നാണ് അവരുടെ ആവശ്യം.. 25000 പേരെ കൊന്നോടുക്കിയവര്‍ക്ക് വെറും 25000 രൂപയുടെ ജാമ്യം.. ഇത് നീതിയാണോ? 
   
  • Kavya 4:35 am on ജൂണ്‍ 23, 2010 Permalink | മറുപടി

   "അധ്വാനത്തിന്റെ പകല്‍ കഴിഞ്ഞുറങ്ങിയ പതിനായിരകണക്കിന് ആളുകളെ നിത്യ നിദ്രയിലേക്ക് തള്ളിവിട്ട ചോര്‍ച്ച തുടങ്ങിയത്…"-എത്ര ഹൃദയസ്പര്‍ശിയായ നിരീക്ഷണം .ഇതെഴുതിയ ആളില്‍ തീര്‍ച്ചയായും ഒരു കവി ഉണ്ട്.അതുകൊണ്ട് കവിത എഴുതാനറിയില്ല എന്നൊന്നും ഇനി പറയണ്ട കേട്ടോ..പിന്നെ അക്ഷരവും വ്യാകരണവും ഒക്കെ കുറച്ചൊക്കെ എഴുതി തുടങ്ങുമ്പോള്‍ മെച്ചപ്പെടും. So keep writing. all the best.

 • pranavvarma1 4:34 pm on January 18, 2010 Permalink | മറുപടി  

  http://www.alexisleon.com

  I almost check this site everyday.. I akmost read all the articles written by Alexis Leon in this site..

  Alexis Leon is an author of many engineering books… An industrial engineer, he had been paralyzed after a major road accident..

  I commented on one of his articles.. I wished him a Happy new year too… The next day , when I checked the site again.. I found that he had wished me too…!! I was very happy… I posted him the url of this blog.. but I think he haven’t read this..

  But there is an anonymous post.. It might be him.. A first rank engineering graduate! 🙂 Anyways thank you…

  Pranav Varma

   
  • Anonymous 6:03 am on ജനുവരി 24, 2010 Permalink | മറുപടി

   You are doing good pranav for a 10 grader. Keep it up! Have fun.

  • Pranav Varma 8:48 am on ജനുവരി 30, 2010 Permalink | മറുപടി

   Thank u… What is your name?

  • Netha Hussain 5:21 pm on ഫെബ്രുവരി 11, 2010 Permalink | മറുപടി

   I've heard about Alexis sir..Such a great person..Came to read about him in the newspaper too..Congrats for being wished by him..By the way, your blog is beautiful..read a couple of your posts..Looks like you have a great potential waiting to be unlocked..One suggestion..Why don't you try blogging in Malayalam..It would be easier for you without having to type in 'Manglish'.Show up your genius in your studies..All the best for your exams..Happy blogging.Regards,Netha.

  • Pranav Varma 7:42 am on ഫെബ്രുവരി 13, 2010 Permalink | മറുപടി

   Thank you… 🙂

  • Pranav Varma 9:48 am on ഫെബ്രുവരി 19, 2010 Permalink | മറുപടി

   alexis leon's blog- http://www.ros.alexisleon.com

  • anupama 5:45 am on ജൂണ്‍ 22, 2010 Permalink | മറുപടി

   Dear Pravin, Good Morning!I am happy at this young age,you are into blogging!The title made me think yours may be a blog in Malayalam!I just started writing in Malayalam recently;it is easy with translator.I love writing in Malayalam.You must be in school now!You can excel in writing and come to blogging at leisure time!Thanks a lot for informing about Alexis Leon!I will check his site now.Wishing you a wonderful future, Sasneham, Anu

 • pranavvarma1 1:08 pm on January 12, 2010 Permalink | മറുപടി  

  Why is it so? 

  “True friends are hard to find…”- one of my friends orkut profile name.. “Yes..true friends are hard o find..” I also thought….
  I cannot chose a friend, I’m weak in that profession. I had a friend once.. A good friend.. I told him whatever secrets I knew..[then we were student of 2nd std [:D] ]Secrets was one of the huge things that a child studying in second standard can have.. I told him whatever I knew….

  But once he left me…”He BETRAYED me..!!!”.. I didn’t talk to anyone for days.. I hardly replied to an SMS which beeped into my mobile.. “He BETRAYED me..” that sentence reflected in my mind..

  The person who said this sentence may not care about the pain..the hurt that caused in the heart of mine!! The person who didn’t talk to me had a friend who also didn’t talk to me.. I don’t know why..? The grown up boys are acting like a growing up boys..!! Days after a SMS beeped into my phone..

  “I’m sorry 4 whatever I had done.. u can call me anything.. anything u like 2 call me..
  But u should listen 2 whatever I’ve 2 say.. Pls Its a humble request..”


  I didn’t know what to reply… I was totally confused.. Anger and happiness both flushed into  my mind…
  “What to do Pranav..? You should take a decision..!!” I replied..

  Finally we were friends again.. I was back to my good old days…. They became grown ups…
  But one evening…one evening.. I told one thing to my friend…

  I’m sure.. I will bet a 30rs.. you and I’ll never get above 90 for science as we will not get enough marks for m.c.q and practicals!!”


  He translated to his own language and told to all friends he had currently..

  I’m sure.. I will bet a 30rs.. you will never get above 90 for science as you will not get enough marks for m.c.q and practicals!!”

  True friends are hard to find…………

   
 • pranavvarma1 1:15 pm on January 5, 2010 Permalink | മറുപടി  

  Ohh yeah… 

  “What will I do man??”
  “When will you start studying?”
  “After an hour!! What about u??”
  “Me too..”
  “Gotta go.. Somebody is callin in my mobile” [Although nobody was calling!!]

  Nobody was calling.. I just wanted 2 be free from Hindi freaking exam thoughts..[I didn’t want to get pissed off imagining the results]
  Soon I went out from my home 4 a relief… When I reached home my mother told that samir called me and told that there will be no school tomorrow..
  Instead of calling him I called Viju.. [as he knows probably all current affairs happening in my school]
  I asked him “what hapened??Why there is no school tomorrow??”
  He replied” Our secretary sir [Gopalaraman Sir] had passed away due to heart failure!!”
  “Ohh.. what happened?”
  “Heart failure.. I think so”
  “How much did he age??”
  “Almost 90”
  I was thinking “What the hell dude?? Working still in 90 years.. Man this person is a workaholic”
  I asked “Will there be school tomorrow?
  “nope”
  I thanked god many times before he finished the conversation… I didn’t listen to what he said after..
  I was feeling very happy..[not due 2 the death of gopalaraman sir]
  “Ohh yeah..I have to rock this evening!!”
  Logged into facebook..and had a chat with Mr.Anirudh Sanjeev a Programmer cum Blogger..

  I almost enjoyed every moment of that evening!!
  When I went to bed :
  “Ohh man… Maths exam on Friday :(.. will get really pissed!!!!!!”

   
 • pranavvarma1 9:04 am on January 4, 2010 Permalink | മറുപടി  

  04-01-2010
  It was an exam day…………
  Before the exam:
   Did you study everything? I know you! You will study everything!!
   During the exam:
   What to do…??? Ahh what is the answer of the question!! Ohh my god..
  After the exam:
  Pranav :Ohh no… I will lose in the exam!! Heyy Varun!! Did u write anything? I’m sure that I will lose in the exam!!
  Varun : Do I have to believe you again?? Last exam You said the same statement “Heyy Varun!! I will lose in the exam!!” Then how much marks did you score? You got more marks than me!! almost in every subjects!
  Pranav: But that was last time na!!
  Varun: What last time?? Dont say anything !! I’m sure you will scre above 80’s!!
  Pranav: Yeah okay!! Bet.. I’m sure I will not get above 80..!! 10rs bet!!
  Varun : BET!!!
  After some time I reached Home.. There was a cousin in my home..
  He said ” namaskaram..”
  I greeted him.. [ even though I dont know who that fellow was!! ]
  After that I went upstairs and switched on my PC..[This was done for a relief from the memories of the horrible social exam]
  I logged in to the facebook.. found that my two friends was online..and greeted them hello…
  They replied something. I didnt care about that..
  Next step was to type the following words in the address bar..

  http://www.varmapranav.blogspot.com

  I scrolled down the page and looked for any comments..
  I was so sad that there was no comments..

  I created this blog long back and wrote an article about ‘Procrastination’.. but none read nor commented  !!

  Several days back one of my classmates asked
  Viju : “Heyy, whats your blog’s address..??”
  I was so Happy that out of the whole universe one person is going to read my blog..!!
  Next moment my classmate got deviated from this topic as soon as another classmate called him!!
  [:(][:(][:(][:(]
  I thought ” Better Luck next time dude”

  Okay… back to the present situation!!
  I just checked my blog and logged out from facebook and G Talk..
  I went downstairs and asked mother who was that fellow..?  Then she said some relation..!!
  Although I dint know how was that Uncle related to me, we started talking soon after the lunch..
  He was a great fan of Films and he had already seen almost every newly arrived film!!

  He told stories of the films and said that ” You must watch these films after your exams”
  “yeah sure”I said
  After he went , I again logged into facebook and continued my chatting sessions..

  I opened my new blog and again looked fr comments..
  Nothing was the result..
  I decided to write a story again….”Short Story..”

   
c
Compose new post
j
Next post/Next comment
k
Previous post/Previous comment
r
മറുപടി
e
തിരുത്തുക
o
Show/Hide comments
t
Go to top
l
Go to login
h
Show/Hide help
shift + esc
റദ്ദാക്കുക